മുളംതോട്ടങ്ങള്‍ക്കുള്ള സബ്‌സിഡി ലഭിക്കാനായി അപേക്ഷിക്കാം
നാഷണല്‍ ബാംബുമിഷന്‍ - കേരളസംസ്ഥാനബാംബുമിഷന്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മുളംതോട്ടങ്ങള്‍ക്കുള്ള (പ്ലാന്റേഷന്‍) സബ്സിഡിയ്ക്കായി അപേക്ഷിക്കാം. പരമാവധി 4 ഹെക്ടര്‍വരെ 50% സബ്സിഡി മൂന്നുതവണയായീ ആയിരിക്കും അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് ലഭിയ്ക്കുക. ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് നാഷണൽ ബാംബൂ മിഷൻ്റെ (അനക്സർ-IV) പരിഷ്കരിച്ച പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കാം. താത്പര്യമുള്ള കര്‍ഷകര്‍ ഇതിനൊപ്പം നല്കിയിട്ടുള്ള അപേക്ഷാഫോറം (ഇംഗ്ലീഷില്‍ അല്ലെങ്കില്‍ മലയാളത്തില്‍ ) പൂരിപ്പിച്ച് താഴേകൊടുക്കുന്ന വിലാസത്തിലേയ്ക്ക് തപാലായി അയക്കുക.
-
ബി ടി എസ് ജി (ദക്ഷിണമേഖല)
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
പീച്ചി പി.ഒ, തൃശൂർ ജില്ല
കേരളം, ഇന്ത്യ പിൻ- 680653
Download: bamboo_mission_farm_subsidy.pdf
Published on: Wednesday, September 18, 2024
Notifications
- മുളംതോട്ടങ്ങള്‍ക്കുള്ള സബ്‌സിഡി ലഭിക്കാനായി അപേക്ഷിക്കാം
- കേരള സംസ്ഥാന ബാംബൂ മിഷൻ കേരളത്തിലെ മുള മേഖലയിൽ പ്രവർത്തിക്കുന്ന കരകൗശല പ്രവർത്തകർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തുന്നു
- International Standard Organization (ISO) published a key new standard on engineered bamboo structures
- Amendment in the import policy of “Agarbatti” & other odoriferous preparations
- State-wise status of Felling, Transit and Royalty regime in respect of bamboo
- Royalty on home grown bamboo and transit permit on finished bamboo products.
- Guidelines for Felling and Transit Regulations for Tree Species Grown on Non-Forest/Private Lands.